തൂഫാന്‍ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം
September 28, 2026
തൂഫാന്‍ 2.0 സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് മാടായി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി സത്യഭാമ നിര്‍വ്വഹിച്ചു. എസ്.ഐ. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ മുഖ്യാധിഥി ആയി പങ്കെടുത്തു. തൂഫാന്‍ഫ്ളാഗ് ഉയര്‍ത്തല്‍, ലൈവ് പ്രദര്‍ശനം, മനുഷ്യചങ്ങല, തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം, തൂഫാന്‍ പ്രതിജ്ഞ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.




പഞ്ചായത്ത് തല പരിപാടി വീഡിയോ -https://drive.google.com/file/d/1qaKAC-YURzgmyWt_mwJKoaUqobYW15UK/view?usp=sharing