| തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് | മാടായി ഗ്രാമപഞ്ചായത്ത് |
| വിസ്തീര്‍ണ്ണം | 16.17 ച.കി.മീ |
| വില്ലേജ് | മാടായി |
| താലൂക്ക് | പയ്യന്നൂര്‍ |
| ജില്ല | കണ്ണൂര്‍ |
| വാര്‍ഡുകള്‍ | 22 |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| ബ്ലോക്ക് ഡിവിഷനുകള്‍ | മാടായി, പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ നോര്‍ത്ത് |
| ജില്ലാ പഞ്ചായത്ത് | കണ്ണൂര്‍ |
| ജില്ലാ ഡിവിഷനുകള്‍ | കുഞ്ഞിമംഗലം, മാട്ടൂല്‍ |
| നിയമസഭ നിയോജക മണ്ഡലം | കല്ല്യാശ്ശേരി |
| ലോകസഭ നിയോജക മണ്ഡലം | കാസറഗോഡ് |
| അതിരുകള്‍ |
| വടക്ക് | ചെമ്പല്ലിക്കുണ്ട് രാമപുരം പുഴ |
| കിഴക്ക് | പഴയങ്ങാടി പുഴ ഏഴോം |
| തെക്ക് | അറബികടല്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | പാലക്കോട്, കുന്നരു പുഴ |