ജൂതക്കുളം

കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപരമായ പ്രാധാന്യമുള്ള കുളമാണ് ജൂതക്കുളം. പുരാതന കാലത്ത് ജൂതന്മാർ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ കുളം, ചെങ്കല്ല് തുരന്നാണ് നിർമിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള ഇവിടെ, ഏകദേശം അറുപതടി നീളവും നാല്പത്തഞ്ചടി വീതിയുമുള്ള ഒരു കുളമാണിത്

ജൂതക്കുളം