ഒറ്റ നോട്ടത്തില്‍

സ്ഥലം : പയ്യന്നൂര്‍ താലൂക്ക്, കണ്ണൂര്‍ ജില്ല, കേരളം.
വാര്‍ഡുകള്‍ : 22
നിയമസഭാ മണ്ഡലം : കല്ല്യാശ്ശേരി
വില്ലേജുകള്‍ : മാടായി
ആകെ ജനസംഖ്യ (2011) : 35888
വിസ്തീർണ്ണം : 16.17 ച.കി.മീ