മാടായിക്കാവ്

Location

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് മാടായിപ്പാറയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന, ഉത്തരമലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ശാക്തേയ ഭദ്രകാളി ക്ഷേത്രമാണ് മാടായിക്കാവ് (തിരുവർക്കാട് ഭഗവതി ക്ഷേത്രം). കോലത്തിരി രാജാക്കന്മാരുടെ പരദേവതയായ ഇവിടെ, ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. കൊടുങ്ങല്ലൂർ കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ പ്രധാന ഭദ്രകാളി ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്

madayikkavu