കാക്കപ്പൂവ്
കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ ഓണക്കാലത്ത് വിരിയുന്ന നീല വസന്തമാണ് കാക്കപ്പൂവ് (Blue Carpet Flower). മൂന്നാറിലെ നീലക്കുറിഞ്ഞിയെപ്പോലെ മാടായിപ്പാറയിലെ നീല വിസ്മയമായാണ് സഞ്ചാരികൾ ഇതിനെ കാണുന്നത്