ആസൂത്രണ സമിതി
📋 പഞ്ചായത്ത് ആസൂത്രണ സമിതി 2026 |
🎯 സമിതിയുടെ ലക്ഷ്യങ്ങൾ
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുക, മുൻഗണനകൾ നിശ്ചയിക്കുക, വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ചുമതലകൾ.
ജനകീയാസൂത്രണ പ്രക്രിയയിലൂടെ വാർഷിക പദ്ധതികൾ തയ്യാറാക്കാനും, വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും, പഞ്ചായത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും ശുപാർശകളും സമർപ്പിക്കാനും സമിതി പ്രവർത്തിക്കുന്നു.
👥 പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ - 2026
| ക്രമ നം | പേര് | സ്ഥാനം | ഫോണ്‍ നമ്പര്‍ |
| 1 | സത്യഭാമ ബി | അദ്ധ്യക്ഷ | 9495946423 |
| 2 | സഹീദ് കായിക്കാരന്‍ | ഉപാദ്ധ്യക്ഷന്‍ | 9496251140 |
| 3 | സെക്രട്ടറി | കണ്‍വീനര്‍ | 9496049010 |
| 4 | മോഹനന്‍ കക്കോപ്രവന്‍ | അംഗം | 9847145001 |
| 5 | ഹംസക്കുട്ടി കെ | അംഗം | 9961717478 |
| 6 | റഷീദ ഒടിയില്‍ | അംഗം | 9746719510 |
| 7 | സജിന എ | അംഗം | 9526622886 |
| 8 | സുധീര്‍ വെങ്ങര | അംഗം | 9895794383 |
| 9 | എം രാമചന്ദ്രന് | അംഗം | 9961414226 |
| 10 | എം പവിത്രന് | അംഗം | 8281010723 |
| 11 | ഒ ബഷീര്‍ | അംഗം | 9744009955 |
| 12 | ഷുഹൈല്‍ മാസ്റ്റര്‍ ടി | അംഗം | 9995238293 |
| 13 | ജോയ് ചൂട്ടാട് | അംഗം | 7994429144 |
| 14 | പി അബ്ദുള്‍ ഖാദര്‍ | അംഗം | 9447687672 |
| 15 | എം വി നജീബ് | അംഗം | 9847116720 |
| 16 | സജി നാരായണന് | അംഗം | 9895921956 |
| 17 | ആലികുഞ്ഞി കെ | അംഗം | 8129185165 |
| 18 | മഞ്ഞ അബ്ദുള്‍ ഹമീദ് | അംഗം | 9895204313 |
| 19 | മണ്‍സൂര്‍ എ വി | അംഗം | 9744498885 |
| 20 | വി ബി കൃഷ്ണ കുമാര്‍ | അംഗം | 9947818151 |
| 21 | നന്ദനന്‍ കെ വി | അംഗം | 9847468184 |
| 22 | കെ സി അബ്ദുള്‍ കലാം ഹാജി | അംഗം | 9446652051 |
| 23 | എം പി കുഞ്ഞിക്കാതിരി | അംഗം | 9400377786 |