2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ 2026 ഒക്ടോബർ 31 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു
തദ്ദേശ സ്ഥാപനതല വിലാസങ്ങള്‍

മാടായി ഗ്രാമപഞ്ചായത്ത് കാര്യാലയം
ചൈനാക്ലേ റോഡ്, പി .ഒ. പഴയങ്ങാടി ആര്‍ എസ്
പിന്‍- 670 358, കണ്ണൂര്‍- ഫോണ്‍- 9496049010

 

കൃഷിഭവന്‍
ചൈനാക്ലേ റോഡ്, പി .ഒ. പഴയങ്ങാടി ആര്‍ എസ്
പിന്‍- 670 358, കണ്ണൂര്‍- ഫോണ്‍- 0497 2874875
 
അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം
എല്‍ ഐ ഡി & ഇ ഡബ്ലു സെക്ഷന്‍ മാടായി ഗ്രാമപഞ്ചായത്ത്
പി .ഒ. പഴയങ്ങാടി ആര്‍ എസ്
പിന്‍- 670 358, കണ്ണൂര്‍- ഫോണ്‍- 0497 2872334
 
പ്രാഥമികാരോഗ്യ കേന്ദ്രം
മുട്ടം, പി.ഒ. വെങ്ങര-കണ്ണൂര്‍, പിന്‍- 670 305
ഫോണ്‍- 0497 2875956
 
കുടുംബാരോഗ്യ കേന്ദ്രം
പുതിയങ്ങാടി, പി.ഒ. മാടായി, പിന്‍- 670 304
ഫോണ്‍-0497 2877826
 
മൃഗാശുപത്രി
വെങ്ങര, പി.ഒ. വെങ്ങര-കണ്ണൂര്‍, പിന്‍- 670 305
ഫോണ്‍- 0497 2871190
 
ആയുര്‍വ്വേദ ആശുപത്രി
മുട്ടം, പി.ഒ. വെങ്ങര-കണ്ണൂര്‍, പിന്‍- 670 305
 
ഗവ. ഹോമിയോ ഡിസ്പെന്‍സറി
പുതിയങ്ങാടി, പി.ഒ. മാടായി
പിന്‍- 670 304, ഫോണ്‍- 0497 2872 299