ഒറ്റനോട്ടത്തില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ പേര്മാടായി ഗ്രാമപഞ്ചായത്ത്
വിസ്തീര്‍ണ്ണം16.17 ച.കി.മീ
വില്ലേജ്മാടായി
താലൂക്ക്പയ്യന്നൂര്‍
ജില്ലകണ്ണൂര്‍
വാര്‍ഡുകള്‍22
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
ബ്ലോക്ക് ഡിവിഷനുകള്‍മാടായി, പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ നോര്‍ത്ത്
ജില്ലാ പഞ്ചായത്ത്കണ്ണൂര്‍
ജില്ലാ ഡിവിഷനുകള്‍കുഞ്ഞിമംഗലം, മാട്ടൂല്‍
നിയമസഭ നിയോജക മണ്ഡലംകല്ല്യാശ്ശേരി     
ലോകസഭ നിയോജക മണ്ഡലംകാസറഗോഡ്
അതിരുകള്‍
വടക്ക്ചെമ്പല്ലിക്കുണ്ട് രാമപുരം പുഴ
കിഴക്ക്പഴയങ്ങാടി പുഴ ഏഴോം
തെക്ക്അറബികടല്‍ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്പാലക്കോട്, കുന്നരു പുഴ