2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ 2026 ഒക്ടോബർ 31 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു
മാടായിപ്പാറ

Location

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ലാറ്ററൈറ്റ് (വെട്ടുകല്ല്) പീഠഭൂമിയാണ് മാടായിപ്പാറ. പ്രകൃതിഭംഗി, ജൈവവൈവിധ്യം, ചരിത്രപരമായ പ്രാധാന്യം എന്നിവയാൽ സമ്പന്നമായ ഈ സ്ഥലം ഏകദേശം 600-700 ഏക്കറോളം പരന്നുകിടക്കുന്നു

മാടായിപ്പാറ